കണ്ണൂരിൽ ബലാൽസംഗ കേസിലെ പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ.

കണ്ണൂരിൽ ബലാൽസംഗ കേസിലെ പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ.
Jun 11, 2025 07:16 PM | By Sufaija PP

കണ്ണൂർ :കണ്ണൂർ പള്ളിക്കുന്നിലാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഇരുപത് വർഷത്തിനുശേഷം പോലീസ് പിടിയിൽ ആയത്. 2005ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറുവത്തൂർ സ്വദേശി എം പി രാകേഷ് ആണ് പോലീസിന്റെ പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിൽ നിന്നാണ് പ്രതിയെ പിടികൂടി യത്.

Accused in Kannur rape case arrested after twenty years.

Next TV

Related Stories
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

Jun 12, 2025 10:01 PM

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ...

Read More >>
വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

Jun 12, 2025 09:56 PM

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌...

Read More >>
നിര്യാതയായി

Jun 12, 2025 09:53 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup